തുണേരി: (nadapuram.truevisionnews.com) തുണേരി ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക കരട് പദ്ധതി രേഖ വികസന സെമിനാർ തുണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.
ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിസണ്ട് ടി കെ അരവിന്ദാക്ഷൻ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി പ്രദീഷ്, സുധ സത്യൻ, പി. സുരയ്യ ടീച്ചർ ബ്ലോക്ക് സ്ഥിരം സമിതി അദ്യക്ഷരായ കെ.കെ. ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ .ബി.ഡി.ഒ ശ്രിമതി ദേവികരാജ് എന്നിവർ സംസാരിച്ചു.
#Thooneri #Block #Panchayath #organized #development #seminar