വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ബഡ്‌സ് കലാമേള പാറപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
എം. കെ. മജീദ് അധ്യക്ഷം വഹിച്ചു. സൂപ്പർവൈസർ ഷിജി സ്വാഗതം പറഞ്ഞു.
ബ്ലോക് ചെയർ പേഴ്സൺ ഇന്ദിര, അനസ് നങ്ങാണ്ടി, ജിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.
ബഡ്‌സ് സ്കൂളിലെ കുട്ടികൾ വർണാഭമായ കലാപരിപാടികൾ അവതരിപ്പിച്ചു.
#Buds #Kala #Mela #organized #Vanimel #Grama #Panchayath