കേന്ദ്ര ബജറ്റിലെ അവഗണന; പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കേന്ദ്ര ബജറ്റിലെ അവഗണന; പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
Feb 5, 2025 04:39 PM | By Jain Rosviya

തൂണേരി : (nadapuram.truevisionnews.com) കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് "കേരളവും ഇന്ത്യയിലാണ്" എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊണ്ട് പ്രതിഷേധിച്ചു.

തൂണേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പരിപാടി തൂണേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അശോകൻ തുണേരി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം പ്രസിഡൻ്റ് ടി പി ജസീർ അധ്യക്ഷത വഹിച്ചു. യു കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി കെ രജീഷ്, എം ഹരിശങ്കർ, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, കെ പി റഷിദ്, പ്രേം ജിത്ത് എന്നിവർ സംസാരിച്ചു.

#Neglect #Union #Budget #Youth #Congress #sent #map #Kerala #PrimeMinister #protest

Next TV

Related Stories
അറിവിന്റെ അക്ഷരോത്സവം; കല്ലാച്ചി ഗവ: യു പിയിൽ പുസ്തകോത്സവം

Feb 5, 2025 08:14 PM

അറിവിന്റെ അക്ഷരോത്സവം; കല്ലാച്ചി ഗവ: യു പിയിൽ പുസ്തകോത്സവം

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള അനേകം പുസ്തകങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്....

Read More >>
വിലങ്ങാട് പുനരധിവാസം; ജനങ്ങളുടെ ആശങ്ക അകറ്റി അടിയന്തര നടപടികൾ ഉണ്ടാകണം -എസ്.ഡി.പി.ഐ

Feb 5, 2025 05:07 PM

വിലങ്ങാട് പുനരധിവാസം; ജനങ്ങളുടെ ആശങ്ക അകറ്റി അടിയന്തര നടപടികൾ ഉണ്ടാകണം -എസ്.ഡി.പി.ഐ

ആൾനാശം താരതമ്യേന കുറവാണെങ്കിലും ഒരുപക്ഷേ വയനാട് ചൂരൽമലയെക്കാൾ ഭീകരമായ ദുരന്തമാണ് വിലങ്ങാട് ഉണ്ടായത്...

Read More >>
തടയണ അടച്ചു; മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി പുളിക്കൂല്‍ തോട്

Feb 5, 2025 03:29 PM

തടയണ അടച്ചു; മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി പുളിക്കൂല്‍ തോട്

കുമ്മങ്കോട് ഭാഗത്തെ തടയണയുടെ ചീര്‍പ്പ് അടച്ചതോടെ ഈ ഭാഗത്തു കെട്ടിക്കിടക്കുന്ന വെള്ളം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Feb 5, 2025 01:45 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 ചെറ്റുചെട്ടിയിൽ പൊതുമരാമത്ത് ഭൂമി കൈയേറിയാതായി പരാതി

Feb 5, 2025 12:06 PM

ചെറ്റുചെട്ടിയിൽ പൊതുമരാമത്ത് ഭൂമി കൈയേറിയാതായി പരാതി

നാട്ടുകാർ തൂണേരി പഞ്ചായത്തിലും നാദാപുരം പോലീസിലും പരാതി...

Read More >>
പെരിങ്ങത്തൂർ പാലം ഈമാസം രണ്ടാം വാരം തുറക്കും; ഇരുചക്ര വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി

Feb 5, 2025 11:17 AM

പെരിങ്ങത്തൂർ പാലം ഈമാസം രണ്ടാം വാരം തുറക്കും; ഇരുചക്ര വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി

ഡി.കെ.എച്ച് കൺസ്ട്രക്ഷൻ കമ്പനി 25 ലക്ഷം രൂപക്കാണ് പാലത്തിൻ്റെ നവീകരണ പ്രവൃത്തി...

Read More >>
Top Stories