പുറമേരി : (nadapuram.truevisionnews.com) കിഴക്കയിൽ കദീജ (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ കാര്യാട്ടുമ്മൽ കുഞ്ഞബ്ദുള്ള
മക്കൾ: മറിയം, ആയിഷ.
മരുമക്കൾ: ഉസ്മാൻ കൊത്തക്കുനി (കാർത്തികപ്പള്ളി ) , മാഹി മൂസ്സ (കുനിങ്ങാട് )
സഹോദരങ്ങൾ: അമ്മദ് കിഴക്കയിൽ കുനിങ്ങാട്, പാത്തു കരിമ്പാലങ്കണ്ടി (കുനിങ്ങാട്), പരേതരായ ചേട്ടിയാം വീട്ടിൽ പോക്കർ (കുനിങ്ങാട്), കിഴക്കയിൽ മൂസ (കുനിങ്ങാട്).
#kizhakkayil #Khadija #passed #away