എടച്ചേരി: (nadapuram.truevisionnews.com) വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

ഇന്നും നാളെയും എടച്ചേരി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചായിരിക്കും മത്സരം നടക്കുക.
വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും.
#Badminton #tournament #starts #today #Edachery