നാദാപുരം : ഐവ ഇന്ത്യ ഫൗണ്ടേഷൻ ഉത്തരേന്ത്യയിൽ നടത്തുന്ന ഇഫ്‌താറുകളിൽ പങ്കാളിയായി നാദാപുരം പ്ലയർസ്.

ഇഫ്‌താറിലേക്കുള്ള വിഹിതം ഐവ ഇന്ത്യ ഫൗണ്ടേഷൻ ഫൗണ്ടർ & ഡയറക്‌ടർ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിക്ക്, നാദാപുരം പ്ലയർസ് പ്രതിനിധി അസ്മൽ ചിറയിൽ കൈമാറി.
#Nadapuram #Players #participate #IVA #India #Foundation #Iftar