നാദാപുരം: കനാലിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കാത്തതു കാരണം പലയിടങ്ങളിലും ഒഴുക്കു നഷ്ടപ്പെട്ടു.

വരിക്കോളി കനാൽ പാലത്തിന്റെ അടിയിൽ കല്ലും മണ്ണും മരക്കഷണങ്ങളെല്ലാം അടിഞ്ഞു കൂടിയതിനു കാരണം താഴ്ഭാഗത്തെക്ക് വെള്ളമൊഴുകുന്നില്ല.
കനാൽ തുറക്കുന്നതിന് മുൻപ് നടത്തിയ പ്രവർത്തി കുറ്റമറ്റ രീതിയിൽ നടത്താത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ പറഞ്ഞു.
#garbage #not #removed #accumulation #stones #soil #obstructed #flow #canal