വിലങ്ങാട് : (nadapuram.truevisionnews.com) ഉതിരകുളം സ്കറിയ വി എം ( 77) അന്തരിച്ചു. സെന്റ് ജോർജ് ഹൈ സ്കൂൾ വിലങ്ങാടിലെ റിട്ട.അദ്ധ്യാപകനായിരുന്നു.

ഭാര്യ കപ്പിയാരുമലയിൽ ഫിലോമിന മക്കൾ - ജെംലിൻ, ജൂലി - മരുമക്കൾ നിഷ കാക്കനാട്ട്, വിബിൻ ഞള്ളി മാക്കൽ.
സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ.
#Uthirakulam #SkariaVM #passesaway