ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം

ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം
Apr 27, 2025 11:17 AM | By Jain Rosviya

നാദാപുരം : പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും. യോഗ്യത: എം എസ് ഓഫീസില്‍ ജിഎന്‍എം. ശമ്പളം: 15,000 രൂപ. 2025 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.

ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04962557270, 9446163032

Interview Health worker recruitment purameri Taluk Homeo Hospital

Next TV

Related Stories
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

Dec 26, 2025 01:29 PM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...

Read More >>
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

Dec 26, 2025 09:24 AM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

തൂണേരി ഗ്രാമപഞ്ചായത്ത്,യുഡിഎഫ്,വളപ്പിൽ കുഞ്ഞമ്മദ്...

Read More >>
 ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

Dec 25, 2025 10:00 PM

ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം...

Read More >>
 ഓർമ്മ പുതുക്കി ;  കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

Dec 25, 2025 09:51 PM

ഓർമ്മ പുതുക്കി ; കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ...

Read More >>
Top Stories

News Roundup