പുറമേരി: [nadapuram.truevisionnews.com] ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സബീദ കേളോത്ത് മത്സരിക്കും. യുഡിഎഫിലെ ധാരണ പ്രകാരമാണ് മുസ്ലിം ലീഗിന് വൈസ് പ്രസിഡന്റ് പദം ലഭിക്കുന്നത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പാർലമെന്ററി ബോർഡ് തീരുമാനം വി.പി.കുഞ്ഞമ്മദ് പ്രഖ്യാപിച്ചത്. നാലാം തവണ ഗ്രാമപഞ്ചായത്ത് അംഗമായ കോൺഗ്രസിലെ പി.ശ്രീലതയാണ് പ്രസിഡന്റ് സ്ഥാനാർഥി.
purameri Grama Panchayat Vice President Candidate


















![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)























