നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്ത്രീസുരക്ഷാ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷാ നടപടികൾ വിശദീകരിക്കുന്നതിനുമായി സിപിഐ എം നേതൃത്വത്തിൽ വിശദീകരണ ക്യാമ്പ് സംഘടിപ്പിച്ചു.
വരിക്കോളിയിൽ നടന്ന പരിപാടി വാർഡ് മെമ്പർ സ്നേഹ ഉദ്ഘാടനം ചെയ്തു. എം.കെ. വിനീഷ്, പി.കെ. പ്രദീപൻ, എം. ചന്ദ്രൻ, കെ. ജയേഷ്, പി. സായൂജ്, കെ.വി. സുമേഷ്, അമൽജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Women's Safety Project, CPI(M) Explanation Camp












![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)




























