നാദാപുരം: [nadapuram.truevisionnews.com] ചേലക്കാട് ആറംഗ സംഘം യുവാവിനെ മർദ്ധിച്ച് അവശനാക്കിയ സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പക്കിച്ചി പറമ്പത്ത് അരുൺ പ്രസാദി(26)നെയാണ് ആറു പേർ ചേർന്ന് മർദിച്ചത്.
ചേലക്കാട് മലയിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ആറ് പേർ ചേർന്ന് മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇടത് കൈക്ക് പൊട്ടലുണ്ട്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
രണ്ട് ദിവസം മുമ്പ് കല്ലാച്ചി കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുണ്ടായ അടിപിടി ഉണ്ടാക്കിയ വരെ പൊലീസിന് കാണിച്ചുകൊടുത്തതിന്റെ വൈരാഗ്യമാണെന്ന് അരുൺ പ്രസാദ് പറഞ്ഞു.
young man was beaten up by a group of people



![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)








![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





























