പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

 പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര
Dec 26, 2025 09:42 AM | By Krishnapriya S R

വടകര : കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട്. പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്. ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്

പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക:6282606208,0496 - 2512082

Janatha Hospital Vadakara

Next TV

Related Stories
നാടിനെ നയിക്കാൻ;വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും

Dec 26, 2025 09:24 AM

നാടിനെ നയിക്കാൻ;വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും

തൂണേരി ഗ്രാമപഞ്ചായത്ത്,യുഡിഎഫ്,വളപ്പിൽ കുഞ്ഞമ്മദ്...

Read More >>
 ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

Dec 25, 2025 10:00 PM

ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം...

Read More >>
 ഓർമ്മ പുതുക്കി ;  കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

Dec 25, 2025 09:51 PM

ഓർമ്മ പുതുക്കി ; കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ...

Read More >>
അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി

Dec 25, 2025 09:21 PM

അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി

ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം...

Read More >>
Top Stories