നാദാപുരം : [nadapuram.truevisionnews.com]ഡേട്സ് ആൻ്റ് നട്സിൻ്റെ ഗുണനിലവാര പെരുമ ഇനി നാദാപുരത്തിനും സ്വന്തം. അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി. ക്വാളിറ്റിക്ക് ഇനി കടൽ കടക്കേണ്ട എന്ന ഉറപ്പാണ് അബ്ദാർ നൽകുന്നത്.
കല്ലാച്ചി ടൗണിൻ്റെ ഹൃദയ ഭാഗത്താണ് അബ്ദാർ ഡേട്സ് ആൻ്റ് നട്സ്. ഡ്രൈ ഫ്രൂട്ട്സും നട്സ്സുകളുടെയും ബ്രാൻ്റ്ഡ് മധുര മിഠായികളുടെയും വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സയ്യിദ് രാമന്തളി തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ദിനേശൻ, നാദാപുരം ഖ്യാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള ഹാജി, മസ്വൂദ് മുസല്യാർ, പറമ്പത്ത് അബുഹാജി, പൂലോകണ്ടി പോക്കർ, ഡയക്ടർമാരായ അഡ്വ. ഇ.കെ മുഹമ്മദലി, സജീർ കുരുന്നംകണ്ടി, പോക്കു ഹാജി, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.
Abdar Dates and Nuts begins operations in Kallachi








![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)






![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)


























