ഉദ്ഘാടനം ഇന്ന്; പുറമേരി ഗ്രന്ഥാലയം പുതിയ കെട്ടിടം ബെന്യാമൻ ഉദ്ഘാടനം ചെയ്യും

 ഉദ്ഘാടനം ഇന്ന്; പുറമേരി ഗ്രന്ഥാലയം പുതിയ കെട്ടിടം ബെന്യാമൻ ഉദ്ഘാടനം ചെയ്യും
May 3, 2025 12:46 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പുറമേരി ഗ്രന്ഥാലയം ആൻറ് കലാവേദി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പതിമൂന്നാം വാർഷികവും ഇന്ന് വൈകീട്ട് 4 മണിക്ക് എഴുത്തുകാരൻ ബെന്യാമൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയാവും. നാടക പ്രവർത്തകൻ വി പി രാമചന്ദ്രനെ കൂടത്താംകണ്ടി സുരേഷ് ആദരിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്മി സമ്മാനദാനം നിർവ്വഹിക്കും. എഴുത്തുകാരൻ ശിവദാസ് പുറമേരി പ്രഭാഷണം നടത്തും.സാംസ്കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്ത സമ്മേളനത്തിൽ ഗ്രന്ഥാലയം സെക്രട്ടറി എം ബി ഗോപാലൻ , കെ സഞ്ജിവൻ, പി പി രാജൻ എന്നിവർ പങ്കെടുത്തു.





Benyaman inaugurate new building purameri Library

Next TV

Related Stories
ആശങ്ക അകറ്റാം; ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 1, 2025 04:21 PM

ആശങ്ക അകറ്റാം; ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സിനിമയിലൂടെ ലഹരിക്കെതിരെ ശക്തമായ ജനകീയ  പ്രതിരോധം ഉയർത്തണം -ജയചന്ദ്രൻ മൊകേരി

Jul 1, 2025 03:43 PM

സിനിമയിലൂടെ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തണം -ജയചന്ദ്രൻ മൊകേരി

സിനിമയിലൂടെ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തണമെന്ന് ജയചന്ദ്രൻ മൊകേരി...

Read More >>
മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

Jul 1, 2025 02:39 PM

മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ്...

Read More >>
ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

Jul 1, 2025 02:26 PM

ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ്...

Read More >>
Top Stories










https://nadapuram.truevisionnews.com/ -