നാദാപുരം: (nadapuram.truevisionnews.com) പുളിയാവിലെ പൗരപ്രമുഖനും ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, മുസ്ലിം ലീഗ് നേതാവും ആയിരുന്ന കുണ്ടുങ്കര അബ്ദുല്ല (70) അന്തരിച്ചു. പുളിയാവ് പറേമ്മൽ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, പുളിയവ് തൻവീറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിറ്റുണ്ട്.
ഭാര്യ: റംല എടച്ചേരി മക്കൾ: മുഹമ്മദ്(ബഹ്റൈൻ), സഹദ്(ഒമാൻ), ഫാത്തിമ. മരുമക്കൾ: യഹ്‌യ ചാലപ്പുറം, ശബാന നരിക്കാട്ടേരി, മുഹ്സിന മുതുവടത്തൂർ. സഹോദരൻമാർ: പരേതനായ അമ്മദ്, കുഞ്ഞാമി തയ്യുള്ളതിൽ താനക്കോട്ടൂർ,കദീശ തയ്യിൽ വളയം.
Former Chekyad Grama Panchayat President Kundungara Abdullah passes away











































