നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ

നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ
Jun 10, 2025 11:10 PM | By Athira V

പുറമേരി: (nadapuramnews.in)  കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇ.കെ മുഹമ്മദലി ക്ലാസെടുത്തു. ശ്രീധരൻ നായർ,മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു.

Awareness Class Kadathanayad Raja's Higher Secondary School nss unit

Next TV

Related Stories
വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Aug 30, 2025 02:20 PM

വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

വോട്ട് കൊള്ളക്കെതിരെ വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ്...

Read More >>
നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

Aug 30, 2025 01:26 PM

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർത്ഥി ആശുപത്രിയിൽ...

Read More >>
മീലാദ് ഫെസ്റ്റ്; ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Aug 30, 2025 11:45 AM

മീലാദ് ഫെസ്റ്റ്; ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

എം.ഇ.ടി സ്കൂൾ മദ്റസ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം...

Read More >>
വോട്ട് കൊള്ള; പുറമേരിയിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച് യു.ഡി.എഫ്

Aug 30, 2025 10:17 AM

വോട്ട് കൊള്ള; പുറമേരിയിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച് യു.ഡി.എഫ്

പുറമേരിയിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ച്...

Read More >>
ത്രിദിന ക്യാമ്പ്; സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കമായി

Aug 30, 2025 08:27 AM

ത്രിദിന ക്യാമ്പ്; സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കമായി

സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ...

Read More >>
Top Stories

News Roundup

//Truevisionall