ഉന്നത വിജയം; കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ച് എം എസ് എഫ്

 ഉന്നത വിജയം; കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ച് എം എസ് എഫ്
Jun 16, 2025 12:13 PM | By Jain Rosviya

പുറമേരി:(nadapuramnews.in)എളയടം ശാഖ എം എസ് എഫ് കമ്മറ്റി അഭിരുചി നിർണ്ണയ ടെസ്റ്റും എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ്,യു എസ് എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സിനാൻ ടി യുടെ അധ്യക്ഷതയിൽ പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി എ.പി മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹക്കീം ഹാജി കപ്ലിക്കണ്ടി,മുഹമ്മദ്‌ കീഴ്പ്പാട്ട്, പോക്കർ ഹാജി കപ്ലിക്കണ്ടി, കുഞ്ഞബ്ദുള്ള നീലഞ്ചേരിക്കണ്ടി, നജീബ് വി പി, ഷംനാദ് എൻ കെ, ബഷീർ കൈതക്കണ്ടി, നജീബ് കെ പി, അർഷാദ് വി പി, മുഹമ്മദ്‌ കെ കെ, സുബൈർ പെരുമുണ്ടശ്ശേരി, സുഹൈൽ സലാം, നസീമ വി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സിനാൻ ടി സ്വാഗതവും, അബ്ഷാം വി നന്ദിയും പറഞ്ഞു.

MSF organizes career guidance recognition purameri

Next TV

Related Stories
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

Dec 26, 2025 01:29 PM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...

Read More >>
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

Dec 26, 2025 09:24 AM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

തൂണേരി ഗ്രാമപഞ്ചായത്ത്,യുഡിഎഫ്,വളപ്പിൽ കുഞ്ഞമ്മദ്...

Read More >>
 ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

Dec 25, 2025 10:00 PM

ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം...

Read More >>
 ഓർമ്മ പുതുക്കി ;  കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

Dec 25, 2025 09:51 PM

ഓർമ്മ പുതുക്കി ; കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ...

Read More >>
അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി

Dec 25, 2025 09:21 PM

അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി

ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം...

Read More >>
Top Stories