തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം
Jun 22, 2025 09:23 PM | By Jain Rosviya

തൂണേരി :(nadapuram.truevisionnews.com) തൂണേരി മണ്ഡലം രണ്ടാം വാർഡ് കുടുംബ സംഗമം ഡി.സി സി സെക്രട്ടറി ആവോലം രാധാകൃണൻ ഉദ്ഘാനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.എം ബിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്. തുണ്ടിയിൽ മൂസ്സഹാജി, പി.രാമചന്ദ്രൻ മാസ്റ്റർ, യു.കെ. വിനോദ് കുമാർ പി.കെ. സുജാത ടീച്ചർ ജി.മോഹനൻ, ഉഷ അരവിന്ദ്, ബിന്ദു പനമ്പിരിയിൽ,കെ. ടി. സുധി എന്നിവർ പ്രസംഗിച്ചു.

Thooneri Panchayath Second Ward Mahatma Gandhi Family Gathering

Next TV

Related Stories
ജനാധിപത്യ മാതൃക; സൂപ്പി ചൊല്ലി കൊടുത്തുത്തു പ്രദീഷ് ഏറ്റുചൊല്ലി തൂണേരി ബ്ലോക്കിൽ ജനപ്രതിനിധികൾ ചുമതലയേറ്റു

Dec 21, 2025 11:21 AM

ജനാധിപത്യ മാതൃക; സൂപ്പി ചൊല്ലി കൊടുത്തുത്തു പ്രദീഷ് ഏറ്റുചൊല്ലി തൂണേരി ബ്ലോക്കിൽ ജനപ്രതിനിധികൾ ചുമതലയേറ്റു

സൂപ്പി ചൊല്ലി കൊടുത്തുത്തു പ്രദീഷ് ഏറ്റുചൊല്ലി തൂണേരി ബ്ലോക്കിൽ ജനപ്രതിനിധികൾ...

Read More >>
Top Stories

News Roundup