നാദാപുരം :(https://nadapuram.truevisionnews.com/) ഇവിടെ ഇനി പ്രതിപക്ഷവും ഭരണപക്ഷവുമില്ല, ഇത് ജനാധിപത്യ മാതൃക. മുസ്ലിംലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി ചൊല്ലി കൊടുത്തുത്ത സത്യപ്രതിജ്ഞവാചകം സി പി ഐ എം നേതാവ് കെ.പി പ്രദീഷ് ഏറ്റുചൊല്ലി. ഇന്ന് തൂണേരി ബ്ലോക്കിൽ തെരഞ്ഞെടുക്കപ്പെട്ട 15 ജനപ്രതിനിധികളും ചുമതലയേറ്റു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായവർ ഇന്ന് വിവിധ കേന്ദ്രങ്ങളിൽ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു.
ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ച തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗവും മുൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന സൂപ്പി നരിക്കാട്ടേരിക്ക് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറാണ് സത്യവാചകം ചൊല്ലി കൊടുത്തത്. തുടർന്ന് മറ്റ് അംഗങ്ങൾക്ക് സൂപ്പി നരിക്കാട്ടേരിയും സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
People's representatives in the Thuneri block clashed with the state government over soup.




































.jpeg)