നാദാപുരം: (nadapuram.truevisionnews.com) ആരോഗ്യ മന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.
പ്രസിഡന്റ് റഫീഖ് കക്കംവെള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ശാക്കിർ സ്വാഗതം പറഞ്ഞു. വി ജലീൽ, സയ്യിദ് നിസാം, ടി ശംസീർ, നംഷി മുഹമ്മദ്, സി ആർ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala health system in shambles minister should resign Youth League