നാദാപുരം :(nadapuram.truevisionnews.com)ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ റോഡ് ഉപരോധം പോലീസുമായി വാക്കേറ്റത്തിൽ കലാശിച്ചു.
ആർ കെ റഫീഖ് , ഷംസു മഠത്തിൽ, ഷക്കീൽ വി പി, നജീബ് വിപി, സിനാൻ വി പി ആബിദ് തങ്ങൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Five arrested Youth League road blockade in Udupi scuffle with police