എടച്ചേരി : (nadapuram.truevisionnews.com) വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം.നാണു ഉദ്ഘാടനം ചെയ്തു. കെ. ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു. ശ്രീനി എടച്ചേരി, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതവും കെ. രാജു നന്ദി പറഞ്ഞു.
Reading Day Celebration K Damodaran Memorial organized