വാണിമേൽ:(nadapuram.truevisionnews.com)ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വിലങ്ങാട് പ്രതിഷേധ സഭ സംഘടിപ്പിച്ചു.
പരിപാടി സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. രാജു അലക്സ് അദ്ധ്യക്ഷനായി. ശ്രീജിത്ത് മുടപ്പിലായി, കെ എൻ നാണു എന്നിവർ സംസാരിച്ചു. എൻ പി വാസു സ്വാഗതം പറഞ്ഞു.
Arrest of nuns in Chhattisgarh CPI(M) organizes protest meeting in Vilangad