കർഷക കോൺഗ്രസ് ജില്ലാ ക്യാമ്പിന് നാദാപുരത്ത് തുടക്കമായി

കർഷക കോൺഗ്രസ് ജില്ലാ ക്യാമ്പിന് നാദാപുരത്ത് തുടക്കമായി
Aug 8, 2025 09:53 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ ക്യാമ്പിന് നാദാപുരത്ത് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കർഷക കോൺഗ്രസ് ക്യാമ്പിന്റെ പതാക ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ സജീവൻ, വി വി റിനീഷ്, പി കെ ദാമു മാസ്റ്റർ, മൊയ്‌തു കൊരങ്ങോട്, അസ്‌ലം കടമേരി,കമറുദ്ധീൻ അടിവാരം,സോജൻ ആലക്കൽ, അബ്ദുൽ നാസർ, ജോസ് കാരുവേലി,രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജീഷ് മാത്യൂ,നിജേഷ് അരവിന്ദ്, എന്നിവരും കർഷക മേഖലയിലെ വിദഗ്ധരും വിവിധ സെക്ഷനുകളിൽ ക്ലാസ് എടുക്കും. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ക്യാമ്പ് സമാപിക്കും.

Farmers Congress district camp begins in Nadapuram

Next TV

Related Stories
പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണം; ഇ.കെ വിജയൻ എം.എൽ.എ

Aug 29, 2025 10:53 PM

പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണം; ഇ.കെ വിജയൻ എം.എൽ.എ

പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണമെന്ന് ഇ.കെ വിജയൻ...

Read More >>
യാത്രാ ക്ലേശം രൂക്ഷം; കെട്ടുങ്ങൽ പള്ളി റോഡ് തകർന്നു, ജനങ്ങൾ ദുരിതത്തിൽ

Aug 29, 2025 06:26 PM

യാത്രാ ക്ലേശം രൂക്ഷം; കെട്ടുങ്ങൽ പള്ളി റോഡ് തകർന്നു, ജനങ്ങൾ ദുരിതത്തിൽ

എൻ.ഓ.സി മുക്ക് മുതൽ കെട്ടുങ്ങൽ പള്ളി വരെയുള്ള റോഡ്...

Read More >>
കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ; എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കുന്നു

Aug 29, 2025 05:50 PM

കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ; എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കുന്നു

കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ, എല്ലാ ക്ലാസ് റൂമുകളും...

Read More >>
നന്മയുടെ ഓണം; പതിവു തെറ്റിക്കാതെ ഈ വർഷവും ഓണക്കിറ്റ് നല്കി എം ടി കുഞ്ഞിരാമൻ

Aug 29, 2025 02:47 PM

നന്മയുടെ ഓണം; പതിവു തെറ്റിക്കാതെ ഈ വർഷവും ഓണക്കിറ്റ് നല്കി എം ടി കുഞ്ഞിരാമൻ

ഈ വർഷവും ഓണക്കിറ്റ് നല്കി മാതൃകയായി എംടി ഹോട്ടൽ ഉടമ എം ടി കുഞ്ഞിരാമൻ...

Read More >>
ചിരിയും കളിയുമായി; തണൽ അന്തേവാസികൾക്ക് താങ്ങും തണലുമായി എൻ.എസ്.എസ് വളണ്ടിയർമാർ

Aug 29, 2025 02:16 PM

ചിരിയും കളിയുമായി; തണൽ അന്തേവാസികൾക്ക് താങ്ങും തണലുമായി എൻ.എസ്.എസ് വളണ്ടിയർമാർ

തണൽ അന്തേവാസികൾക്ക് താങ്ങും തണലുമായി പൊയിൽകാവ് എൻ.എസ്.എസ് വളണ്ടിയർമാർ...

Read More >>
Top Stories

News Roundup

//Truevisionall