പുറമേരി: (nadapuram.truevisionnews.com)പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ എന്നീ പരിപാടികളോടെ ഓണാഘോഷം കെങ്കേമമാക്കി. വൈസ് പ്രസിഡന്റ്റ് ഇ കെ സജിത്ത്കുമാർ, ഡയറക്‌ടർമാരായ വത്സരാജ് മണലാട്ട്, കെ.ജയചന്ദ്രൻ,വി പ്രജീഷ്, സിക്രട്ടറി രജ്ഞിനി കെ കെ എന്നിവർ നേതൃത്വം നൽകി.
Kisan Social Welfare Cooperative Society organizes Onam celebrations in purameri