പുറമേരി: (nadapuram.truevisionnews.com)വിലാതപുരം വള്ളിയാടൻ കണ്ടി താഴക്കുനി മാതു (കല്യാണി) 87 അന്തരിച്ചു.
ഭർത്താവ്: പരേതനായ ചാത്തു.



സഹോദരങ്ങൾ: പരേതരായ കണ്ണൻ, കേളപ്പൻ സഹോദരി കല്യാണി (കുനിങ്ങാട്) .
സഹോദരി മക്കൾ: സത്യൻ, വാസു, രഞ്ജിത്ത്, ബിന്ദു ( വെള്ളൂർ), രമണി (കൈനാട്ടി), രജനി (വെള്ളൂർ)
thazhakkuni mathu passed away