കല്ലാച്ചി: ( nadapuram.truevisionnews.com) കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു . തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറിനാണ് തീപിടിച്ചത് . അല്പസമയം മുൻപാണ് സംഭവം.നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു .
A tire of a private bus running in Kallachi caught fire