തുണേരി: ( nadapuram.truevisionnews.com) തുണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പണി പൂർത്തീകരിച്ച 53 ആം നമ്പർ മുടവന്തേരി തേർഡ് അങ്കണവാടി കെട്ടിടം പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമ്മൽ, മെമ്പർമാരായ ഫൗസിയ സലീം എൻ സി, ലിഷ കെ എന്നിവരും മോഹനൻ മാസ്റ്റർ അമ്മത് എൻ കെ, മൂസ ഹാജി, സജീവൻ തടത്തിൽ, എൻ സി ഹമീദ് , അഷ്‌റഫ് എ എസ്, അബ്ബാസ് കെ, അമ്മത് കൊയിലോത്ത് എന്നിവരും പ്രസംഗിച്ചു.
The information center is ready Mudavantheri Third Anganwadi building inaugurated