'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ

'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ
Oct 20, 2025 07:48 PM | By Athira V

നാദാപുരം: ( nadapuram.truevisionnews.com) കേരളത്തിൽ ഇടത് പക്ഷജനാധിപത്യ മുന്നണി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ യു ഡി എഫിനെയും ബി ജെ പി യെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ പറഞ്ഞു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നത് എന്നും ക്ഷേമ പെൻഷനുകൾ അടക്കം വർധിപ്പിക്കുന്ന സമീപനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷമെന്നും ഇത് പൊതു സമൂഹം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർ ജെ ഡി നാദാപുരം മണ്ഡലം കൺവൻഷൻ "തദ്ദേശം മുന്നൊരുക്കം" ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ ഇ കെ സജിത്ത്കുമാർ, എം കെ മൊയ്തു ജില്ലാ കമ്മറ്റി അംഗങ്ങളായ പി എം നാണു, എം പി വിജയൻ ,മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ. വി.നാസർ, വി കെ പവിത്രൻ, എം.ബാൽരാജ് എന്നിവർ സംസാരിച്ചു. പടം: ആർ.ജെ.ഡി മണ്ഡലം ശില്പശാല തദ്ദേശം ഒരുക്കം ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

development and welfare activities carried out by the LDF are making the opposition nervous MK Bhaskaran

Next TV

Related Stories
പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

Oct 20, 2025 10:17 PM

പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന്...

Read More >>
പൊലീസ് കേസെടുത്തു; നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം

Oct 20, 2025 09:27 PM

പൊലീസ് കേസെടുത്തു; നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം

നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം, പൊലീസ്...

Read More >>
ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

Oct 20, 2025 08:03 PM

ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി...

Read More >>
വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ

Oct 20, 2025 04:21 PM

വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ

വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ്...

Read More >>
'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി

Oct 20, 2025 01:41 PM

'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി

'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ്...

Read More >>
'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും

Oct 20, 2025 01:18 PM

'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും

'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall