ചെമ്മരത്തൂർ : (nadapuram.truevisionnews.com) ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം മീത്തലെ പറമ്പത്ത് നാരായണി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടനാചാരി. മക്കൾ: മോഹനൻ ,രമണി, പുഷ്പ ,മിനി, ഷീജ പരേതരായ. ബാബു, പവിത്രൻ. മരുമക്കൾ:വത്സല, രവീന്ദ്രൻ, കൃഷ്ണൻകുട്ടി ,പുരുഷു ഹരീഷ്.
Meethale's Parambath Narayani Amma passes away