നാദാപുരം :(nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണം വാർഡ്-12 നരിക്കാട്ടേരിയിൽ മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം പുളിയച്ചേരി, എം.വിജയൻ, എം.വി കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു. 41 കർഷകർക്ക് ആർ വീതം മുന്തിയ ഇനം തൈകളാണ് വിതരണം ചെയ്തത്.
'Farmer's Remembrance'; Distribution of pepper seedlings in Narikkattery