പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി
Oct 20, 2025 10:17 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി. നൗഷാദ് തേർകണ്ടിയുടെ മകൻ എസ്‌പിസി കേഡറ്റ് കൂടിയായ മുഹമ്മദ് ടി കെയും നൗഫൽ തേർകണ്ടിയുടെ മകൾ നാഫിയ ഫാത്തിമയുമാണ് നാടിന് അഭിമാനമായി മാറിയത്.

ഉമ്മത്തൂർ എസ്‌ഐഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥികളായ ഇവർ സ്‌കൂളിലേക്ക് പോകും വഴി റോഡ്സൈഡിൽ ചോരവാർന്ന് കണ്ട കിളിയെ വാരിയെടുത്ത് ചികിത്സക്കായി കൊണ്ടുപോയാണ് സഹ ജീവിക്ക് പുതുജീവനേകി മാതൃകയായത്.

മരണത്തോട് മല്ലിടിക്കുന്ന പ്രാഥമിക ചികിത്സയ്ക്കായി പാറക്കടവ് വെറ്റിനറി ഹോസ്പിറ്റലിലും പിന്നീട് ഒടിഞ്ഞ എല്ലുകൾ സ്റ്റീൽ ഇടാൻ വേണ്ടി വടകര വെറ്റിനറി ഹോസ്പിറ്റലിലും കൊണ്ട് പോയി ചികിത്സ നൽകി. ചികിത്സക്ക് ശേഷം കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ കിളിയെ ഏൽപ്പിച്ചു.

Giving a new lease of life Students who showed compassion to a fellow human being injured in an accident in Nadapuram made the country proud

Next TV

Related Stories
പൊലീസ് കേസെടുത്തു; നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം

Oct 20, 2025 09:27 PM

പൊലീസ് കേസെടുത്തു; നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം

നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം, പൊലീസ്...

Read More >>
ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

Oct 20, 2025 08:03 PM

ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി...

Read More >>
'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ

Oct 20, 2025 07:48 PM

'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ

എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ...

Read More >>
വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ

Oct 20, 2025 04:21 PM

വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ

വിശദീകരണ യോഗം; നാദാപുരത്ത് പ്രതിഷേധവുമായി കെഎസ്ഇബി പെൻഷനേഴ്സ്...

Read More >>
'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി

Oct 20, 2025 01:41 PM

'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി

'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ്...

Read More >>
'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും

Oct 20, 2025 01:18 PM

'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും

'പുത്തൻ കെട്ടിടം'; നാദാപുരം ഗവ. ആർട്‌സ് കോളേജിൽ 10.44 കോടിയുടെ കെട്ടിടങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall