ശാപമോക്ഷം; വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് കരിങ്കൽ ഭിത്തി കെട്ടാൻ തുക അനുവദിച്ചു

ശാപമോക്ഷം; വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് കരിങ്കൽ ഭിത്തി കെട്ടാൻ തുക അനുവദിച്ചു
Oct 26, 2025 02:51 PM | By Athira V

വടകര: (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് ഇരുവശവും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു.

റോഡിന്റെ ഇരുവശത്തും ഭിത്തിയില്ലാത്തത് കാരണം മഴക്കാലത്ത് തോട് നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു .

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിലാണ് കരിങ്കൽ ഭിത്തിക്കുള്ള തുക അനുവദിച്ചത്. ഏകദേശം 130 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയുള്ള തോടാണിത്. ചോറോട് ഗ്രാമപഞ്ചായത്തുമായി ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട സൊസൈറ്റി കരാർ ഒപ്പ് വെച്ചു ഏറ്റെടുത്തു. വെള്ളം കുറഞ്ഞാൽഉടൻ തോട് നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അറിയിച്ചു.

Funds have been allocated for the construction of a granite wall at the lower end of Vaikilassery Road

Next TV

Related Stories
'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

Oct 28, 2025 11:33 AM

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ...

Read More >>
ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

Oct 27, 2025 04:55 PM

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ...

Read More >>
'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

Oct 27, 2025 03:10 PM

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക്...

Read More >>
'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

Oct 27, 2025 01:17 PM

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ...

Read More >>
'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

Oct 27, 2025 11:37 AM

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ്...

Read More >>
'കാരുണ്യ കൂട്ടായ്മ' ; നാലാം വാർഷികം വടകര ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു

Oct 27, 2025 11:07 AM

'കാരുണ്യ കൂട്ടായ്മ' ; നാലാം വാർഷികം വടകര ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു

'കാരുണ്യ കൂട്ടായ്മ' ; നാലാം വാർഷികം വടകര ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall