നാദാപുരം: (nadapuram.truevisionnews.com) വലിയ പറമ്പത്ത് - പുലേട്ടിൽ റോഡ് നിർമ്മാണം പൂർത്തിയായി. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വി.പി. കുഞ്ഞിരാമൻ ടി.വി ശങ്കരൻ, അനിൽ പി. സംസാരിച്ചു.



Valiya Parambath-Pulettil Road inaugurated by MLA E.K. Vijayan



































