നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തിയാക്കായ കുമ്മങ്കോട് വരിക്കോളി റോഡ് ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ റോഷ്ന, സി.എച് മോഹനൻ, എരോത്ത്ഫൈസൽ, പി.കെ ദാമു മാസ്റ്റർ,അ ഡ്വ.കെ എം രഘുനാഥ്, എസ് എം അഷറഫ് കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു. ടി.ലീന സ്വാഗതവും എം.കെ വിനീഷ് നന്ദിയും പറഞ്ഞു
Public inauguration amidst jubilation; Kummangod-Varikkoli Road dedicated to the nation by MLA E.K. Vijayan












































