നാടിൻ്റെ സ്വപ്നം; വളയം ഗവ: ഐ ടി ഐ കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കും

നാടിൻ്റെ സ്വപ്നം; വളയം ഗവ: ഐ ടി ഐ  കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി നാടിന് സമർപ്പിക്കും
Nov 2, 2025 07:41 PM | By Athira V

വളയം : ഈ ഗ്രാമം വികസ കൊടുമുടി കയറുകയാണ്, നഗര ശോഭയോടെ രണ്ടര കോടി രൂപചിലവിൽ സൗന്ദര്യ വൽക്കരിച്ച വളയം അങ്ങാടിക്ക് തൊട്ടടുത്ത് നാടിൻ്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയിരുന്നു.

വർഷങ്ങളായി പഞ്ചായത്തിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പ്രവർത്തിക്കുന്ന വളയം ഗവ: ഐ ടി ഐക്ക് പത്ത് കോടി രൂപ ചിലവിൽ പുത്തൻ ബഹുനില കെട്ടിടം. ആധുനിക രീതിയിൽ പണിക കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കും.

കാലാനുസൃതമായ പുതിയ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി സംസ്ഥാനത്തെ ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഉദ്ഘാന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.

നാളെ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നാദാപുരം നിയോജക മണ്ഡലം എം എൽ ഇ കെ വിജയൻ അധ്യക്ഷനാകും.

Valayam Govt. ITI Building, Minister V. Sivankutty inauguration

Next TV

Related Stories
വെളിച്ചമേകി തൊഴിലാളികൾ: സൗജന്യമായി  വൈദ്യുതിയെത്തിച്ച് വയർമാൻ അസോസിയേഷൻ പ്രവർത്തകർ

Nov 3, 2025 07:53 AM

വെളിച്ചമേകി തൊഴിലാളികൾ: സൗജന്യമായി വൈദ്യുതിയെത്തിച്ച് വയർമാൻ അസോസിയേഷൻ പ്രവർത്തകർ

അരൂർ, നടക്കു മീത്തൽ, നിർദ്ധന കുടുംബം, സൗജന്യമായി വയറിങ്, വൈദ്യുതി...

Read More >>
തൂണേരി ബ്ലോക്ക് കേരളോത്സവം: എടച്ചേരി ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

Nov 2, 2025 07:52 PM

തൂണേരി ബ്ലോക്ക് കേരളോത്സവം: എടച്ചേരി ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

തൂണേരി ബ്ലോക്ക് കേരളോത്സവം, എടച്ചേരി ഗ്രാമ പഞ്ചായത്ത്...

Read More >>
നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 2, 2025 07:49 PM

നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം...

Read More >>
അതിദാരിദ്ര്യ മുക്തി ആഘോഷം; ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ്. പ്രകടനവും അനുമോദന സദസ്സും

Nov 2, 2025 03:04 PM

അതിദാരിദ്ര്യ മുക്തി ആഘോഷം; ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ്. പ്രകടനവും അനുമോദന സദസ്സും

അതിദാരിദ്ര്യ മുക്തി , ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ്. പ്രകടനവും അനുമോദന...

Read More >>
Top Stories

News Roundup

//Truevisionall