വാണിമേൽ: (https://nadapuram.truevisionnews.com/) എംഎൽഎ ഫണ്ടിൽ നിന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാലത്തിന്റ് പ്രവൃത്തി തുടങ്ങി. നാദാപുരം നിയോജക മണ്ഡലം എൽ എൽ എ ഇകെ വിജയൻ ഉദ്‌ഘാടനം ചെയ്തു.
ക്ഷേത്ര സെക്രട്ടറി മരുതേരി സുരേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കെ ടി ബാബു .എൻ പി വാസു എന്നിവർ സംസാരിച്ചു. ചേലാലക്കാവ് ക്ഷേത്രം ഖാജാൻജി മണിയാല ബിനു നന്ദി രേഖപ്പെടുത്തി.
Work Chelalakvau temple bridge inaugurated




































.jpeg)






