ഇരിങ്ങണ്ണൂർ: ( nadapuram.truevisionnews.com) കേരളത്തിൽ നടപ്പാക്കാൻ പോകുന്ന വോട്ടർ പട്ടിക തീവ്രപരിശോധനയിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദൾ എsച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ആർ ജെ ഡി ജില്ലാ സിക്രട്ടറി ഇ കെ സജിത്ത്കുമാർ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, എം പി വിജയൻ ,ടി പ്രകാശൻ, വള്ളിൽ പവിത്രൻ, ശ്രീജ പാലപ്പറമ്പത്ത്, ടി മനോജ്, മനക്കൽ വേണുഗോപാൽ, രവീന്ദ്രൻ പാച്ചാക്കര എന്നിവർ സംസാരിച്ചു. പടം: ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ജില്ലാ സെക്രട്ടറി ഇ.കെ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
SIR should allay people's concerns RJD




































.jpeg)






