വളയം: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ 20 ലക്ഷം രൂപ അനുവദിച്ച് നവീകരിക്കുന്ന ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കണ്ടി വാതുക്കൽ - മാക്കൂൽ - കുട്ടക്കെട്ട് റോഡിൻ്റെ പ്രവൃത്തി തുടങ്ങി.
പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ അംബുജം സി.പി., പഞ്ചായത്ത് അംഗങ്ങൾ ആയ മോഹൻദാസ്, കെ.പി ഷൈനി കെ.ടി. കെ., റീജ കെ., പഞ്ചായത്ത് സെക്രട്ടറി ആഷിഖ് കെ., ഏ. ഇ ഷീല ടി. ആർ, കൃഷ്ണൻ എരഞ്ഞാട്ട് , ചന്ദ്രൻ വി.പി സംസാരിച്ചു.
Chief Minister's Rural Road Project, Kandivathukkal - Makul - Kuttakku












































