നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരിയിലെ കുറ്റിയിൽ പോക്കർ ഹാജിയുടെ മകൾ മറിയം (47 )അന്തരിച്ചു.
സഹോദരങ്ങൾ: മുസ്ഥഫ മാസ്റ്റർ, ജമാൽ മാസ്റ്റർ ( ഇരുവരും ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ കടമേരി ), മുഹമ്മദ് മാസ്റ്റർ ( എൻ എ എം പെരുങ്ങത്തൂർ).
Mariam passed away












































