നാദാപുരം: (nadapuram.truevisionnews.com)നാദാപുരം ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം എ. ഇ. ഒ സി എച്ച് സനൂപ് നിർവ്വഹിച്ചു. എം കെ അഷറഫ്, രാഗേഷ്, ലിഗേഷ് വി ടി, രാജീവൻ ടി കെ റഷീദ് കോടിയൂറ, എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
Nadapuram sub district youth Festival, Media Center inauguration






































.jpeg)





