തോക്കുള്ളവർ അറിയാൻ; തദ്ദേശ തിരഞ്ഞെടുപ്പ് - ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

തോക്കുള്ളവർ അറിയാൻ; തദ്ദേശ തിരഞ്ഞെടുപ്പ് - ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
Nov 17, 2025 07:09 PM | By Roshni Kunhikrishnan

നാദപുരം: (nadapuram.truevisionnews.com)തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ ആയുധ ലൈസന്‍സ് ഉടമകള്‍ ആയുധങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സുകളില്‍ ഉള്‍പ്പെട്ടവ, ബാങ്കുകളിലെ സുരക്ഷാ ഗാര്‍ഡുമാര്‍/റീട്ടെയിനറായി ജോലി ചെയ്യുന്നവര്‍, പ്രത്യേക അപേക്ഷ പ്രകാരം ഇളവ് അനുവദിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം. തുടര്‍നടപടികള്‍ക്കായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവിമാരെ ഉള്‍പ്പെടുത്തി സ്‌ക്രീനിങ് കമ്മിറ്റിയും രൂപവത്കരിച്ചു.

Weapons must be surrendered, local elections, Nadapuram

Next TV

Related Stories
നാടിൻ്റെ  സാരഥികളാകാൻ;  വളയം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി

Nov 17, 2025 10:06 PM

നാടിൻ്റെ സാരഥികളാകാൻ; വളയം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി

വളയം എൽ ഡി എഫ് സ്ഥാനാർത്ഥികൾ,തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
ആദ്യം കോൺഗ്രസ്;  തൂണേരി ബ്ലോക്കിൽ ഒരാളും വളയം ഗ്രാമ പഞ്ചായത്തിൽ മൂന്ന് പേരും പത്രിക നൽകി

Nov 17, 2025 08:29 PM

ആദ്യം കോൺഗ്രസ്; തൂണേരി ബ്ലോക്കിൽ ഒരാളും വളയം ഗ്രാമ പഞ്ചായത്തിൽ മൂന്ന് പേരും പത്രിക നൽകി

നാമനിര്‍ദ്ദേശ പത്രിക,നാദാപുരം,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്...

Read More >>
വാണിമേലിൽ യു ഡി എഫ് ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയായി

Nov 17, 2025 07:55 PM

വാണിമേലിൽ യു ഡി എഫ് ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയായി

യു ഡി എഫ്, സ്ഥാനാർത്ഥി പട്ടിക,വാണിമേൽ,തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
കൈകോർത്ത് നാട്; കുമ്മങ്കോട് മാനവ മൈത്രീ ജനകീയ ചന്തയ്ക്ക് സ്വാഗത സംഘം രൂപീകരിച്ചു

Nov 17, 2025 03:31 PM

കൈകോർത്ത് നാട്; കുമ്മങ്കോട് മാനവ മൈത്രീ ജനകീയ ചന്തയ്ക്ക് സ്വാഗത സംഘം രൂപീകരിച്ചു

കുമ്മങ്കോട്, മാനവ മൈത്രീ ജനകീയ ചന്തയ്ക്ക്, സ്വാഗത സംഘം...

Read More >>
നാദാപുരത്ത് മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സഫീറ മൂന്നാംകുനി സാരഥിയാവും

Nov 17, 2025 03:15 PM

നാദാപുരത്ത് മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സഫീറ മൂന്നാംകുനി സാരഥിയാവും

നാദാപുരത്ത് മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup