വളയം : (nadapuram.truevisionnews.com)വരുന്ന അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ ജനസമക്ഷം അവരിപ്പിച്ച് വളയത്ത് ഇടതുപക്ഷം.വളയം പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 14 സീറ്റൽ സിപിഐഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും.

1 വണ്ണാർകണ്ടി സി കെ മിത്ര സിപിഐഎം, 2. വരയാൽ വി കെ ചന്ദ്രി സിപിഐഎം, 3. കല്ലുനിര കെ വിനോദൻ സിപിഐഎം, 4 പുഞ്ച പി എസ്പ്രീത സിപിഐഎം, 5 ചുഴലി പി പി റീന സിപിഐഎം,

6. നീലാണ്ട് സി സി റുംഷി സിപിഐഎം, 7കുറ്റിക്കാട് കെ രുഗിഷ സിപിഐഎം, 8. നിരവ് എം ദിവാകരൻ സിപിഐഎം, 9. മഞ്ചാന്തറ പി പി അനിത സിപിഐഎം,10.ചാലിയോട് പൊയിൽ എം നികേഷ്,

11. തീക്കുനി രതീഷ് തറോൽ സിപിഐഎം,12 ഓണപറമ്പ് ടി കെ പ്രദോഷ് സിപിഐഎം, 13. ചെറുമോത്ത് കെ കെ രാജൻ സിപിഐഎം,14. ചെക്കോറ്റ കെ ബീന സിപിഐ,15. മണിയാല ടി അജിത സിപിഐഎം എന്നിവരാണ് സ്ഥാനാർത്ഥികൾ.
valayam l d f candidates , local body elections












































