നാദാപുരം:[nadapuram.truevisionnews.com] കുനിങ്ങാട് വയൽപോതി ക്ഷേത്രത്തിനുസമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാ ർഷികവിളകൾ നശിപ്പിച്ചതായി പരാതി.
പാലക്കുഴിയിൽ ലിബിന്റെ ഉടമസ്ഥതയിലുള്ള കൂന്നോത്ത് താഴെ പറമ്പിലെ കവുങ്ങ്, പപ്പായ, വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെട്ടി നശിപ്പിച്ചത്.
ലിബിന്റെ അച്ഛൻ പാലക്കുഴിയിൽ ബാലനാണ് നാദാപുരം പൊലീസിൽ പരാതി നൽകിയത്.
Complaint about destruction of agricultural crops


































.jpeg)
.jpeg)






