നാദാപുരം: [nadapuram.truevisionnews.com] പുറമേരി പഞ്ചായത്തിൽ ഒന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സവിതയെ യുഡിഫ് സ്ഥാനാർഥി ബീന കല്ലിൽ 28 വോട്ടിന് പരാജയപ്പെടുത്തി.
516 വോട്ട് യുഡിഎഫ് സ്ഥാനാർഥി ബീനക്ക് ലഭിച്ചപ്പോൾ 488 വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പുറമേരി പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത.
Local elections, change of government











































.jpeg)