നാദാപുരം : ( https://nadapuram.truevisionnews.com/) പുറമേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വിജയം. എസ് ഡി പി ഐ ഉൾപ്പെടെ മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്ന വാർഡിലാണ് യു ഡി എഫ് സ്ഥാനാർഥി വിജയം ഉറപ്പിച്ചത്.
പുറമേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥിയായ മുസ്ലിംലീഗിലെ അലീമത്ത് അറുപത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി ജിഷ പിടങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്.
UDF candidate wins in the seventh ward of the Panchayat elections












































.jpeg)