നാദാപുരം: [nadapuram.truevisionnews.com] വളയം പഞ്ചായത്തിൽ എൽഡഫിന് ഭരണ തുടർച്ച. ഫലം പ്രഖ്യാപിച്ച 5 വാർഡുകളിൽ 4 ഇടത്തും എൽഡിഫിന് വിജയം. ഒന്നാം വാർഡിൽ യുഡിഫ് സ്ഥാനാർഥി വിജയിച്ചു.
രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ ചന്ദ്രി 610 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ. വിനോദൻ 68 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പ്രീത 406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി പികെ സുരേന്ദ്രനെ 445 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരായാജയപ്പെടുത്തി എം നികേഷ് വിജയിച്ചു. എട്ടാം വാർഡിൽ എം ദിവാകരൻ 280 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Local Election Administration Continuation












































.jpeg)