വളയം:[nadapuram.truevisionnews.com]വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐഎം സ്ഥാനാർഥി കെ വിനോദാണ് 74 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 428 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർഥി വരുൺദാസിനെ പിന്നിലാക്കിയാണ് 496 വോട്ടുകൾക്ക് കെ വിനോദ് ജയിച്ചത്. 68 വോട്ടിന്റെ ഭൂരിപക്ഷവും 6 പോസ്റ്റൽ വോട്ടുകളുമാണ് വിനോദ് നേടിയത്.
LDF secures position in Valayam 3rd ward












































.jpeg)