തൂണേരി : ( https://nadapuram.truevisionnews.com/ ) തൂണേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് നിലനിർത്തും. പ്രഖ്യാപിച്ച നാല് വർഡുകളിലും യു ഡി എഫ് വിജയം . ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലാണ് യു ഡി എഫ് വിജയിച്ചത്.
ഒന്നാം വാർഡിൽ എൽ ഡി എഫിന്റെ സ്ഥാനാർഥി ഗ്രീഷ്മ രാജീവനെ 290 വോട്ടിന് പരാജയപ്പെടുത്തി, രണ്ടാം വാർഡിലെ ജനതാദല്ലിലെ ബാലരാജനെ 378 വോട്ടിന് സി കെ സി അമ്മദ് പരാജപ്പെടുത്തി. മൂന്നാം വാർഡിൽ ബിജിനയെ റജീന 197 വോട്ടിന് പരാജപ്പെടുത്തി. നാലാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി കുൽസു ടീച്ചർ 100 വോട്ടിന് വിജയിച്ചു.
Local body elections, vote counting results, UDF to retain Thuneri Grama Panchayat












































.jpeg)